ആലപ്പുഴ തത്തംപള്ളി കരിക്കംപള്ളില്‍ അഡ്വ.കെ.റ്റി.മത്തായി (86) 2011 ഡിസംബര്‍ 15-ന് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് ആലപ്പുഴ സഹൃദയ ആശുപത്രിയില്‍ അന്തരിച്ചു. സംസ്കാരം 16-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.
തത്തംപള്ളി വാര്‍ഡ് ബ്ലോഗ് വായിക്കുക: http://thathampallyward.blogspot.com
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡായ തത്തംപള്ളി പ്രദേശത്തിന്റെയും പരിസരങ്ങളുടേയും പുരോഗതിക്കും നന്മയ്ക്കുമായി തത്തംപള്ളി വാര്‍ഡ് ബ്ലോഗ്. നാട്ടുവാര്‍ത്തകള്‍ കൂടാതെ നാട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ആവലാതികളും ആക്ഷേപങ്ങളും ബ്ലോഗില്‍ വായിക്കുകയും കാണുകയും ചെയ്യാം. ജനപ്രതിനിധികളുടേയും ഭരണകര്‍ത്താക്കളുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങള്‍ക്കും വേദിയാകുമിത്. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്നു പ്രതീക്ഷ. പ്രദേശത്തിന്റെ വികസനം മാത്രം ലക്ഷ്യം.